പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്ര ഉത്സവം; കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്രയ്ക്ക് 23ന് ക്ഷേത്ര ഗോപുരത്തില്‍ സ്വീകരണം നല്‍കും
0
തിങ്കളാഴ്ച, മാർച്ച് 20, 2023
പാലാ: കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന്റെ കൊടിയേറ്റിനായി ചെങ്ങളം വടക്കത്ത് ഇല്ലത്തുനിന്നും എത്തുന്ന കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്രയ്ക്ക് 23 – ന് വൈകിട്ട് ആറിന് ക്ഷേത്ര ഗോപുരത്തിൽ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരണം നൽകും. കഴിഞ്ഞ പതിനഞ്ചു വർഷമായി കൊടിക്കയർ കൊടിക്കൂറ സമർപ്പിക്കുന്നത് രതീഷ് മണി വിലാസമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.