തിരുവനന്തപുരം;ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ദക്ഷിണമേഖലയുടെ അധ്യക്ഷനായി മുൻ ജില്ലാ ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ ചുമതലയേറ്റു.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ദക്ഷിണമേഖലയുടെ അധ്യക്ഷനായാണ് ചുമതലയേറ്റത്.പൊലീസ് കംപ്ലയിന്റ് അതോറിറ്റി ദക്ഷിണമേഖലയുടെ അധ്യക്ഷനായി മുൻ ജില്ലാ ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ ചുമതലയേറ്റു.
0
ശനിയാഴ്ച, മാർച്ച് 18, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.