രാഷ്‌ട്രപതി ദ്രൗപതി മുർമു 17 ന് തിരുവനന്തപുരത്ത്

 തിരുവനന്തപുരം: സംസ്ഥാനത്ത് സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിന് 17ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സദ്യ നൽകും. വിവിധയിനം പായസങ്ങൾ സഹിതമാണ് സദ്യ. മുഖ്യമന്ത്രി, മന്ത്രിമാർ അടക്കം 82പേർക്കാണ് സദ്യ.

രാജ്ഭവനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ യൂസഫലിയുടെ ഹോട്ടലിലാണ് രാഷ്ട്രപതി താമസിക്കുന്നത്. സ്വകാര്യഹോട്ടലിലായതിനാൽ രാഷ്ട്രപതിക്കായി പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുക. രാജ്യത്തിന്റെ സർവസൈന്യാധിപയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ കരസേനയെത്തും.പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള സൈനികരുമാവും ഗാർഡ് ഓഫ് ഓണർ നല്കാൻ എത്തുക 



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !