കേരള നിയമസഭയിലും സ്പീക്കറുടെ ഓഫീസിലും നടന്ന സത്യാഗ്രഹ സമരവും പ്രതിഷേധങ്ങളും ഭരണ പ്രതിപക്ഷ ഒത്തുകളിയെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി.

 തിരുവനന്തപുരം;കേരള നിയമസഭയിലും സ്പീക്കറുടെ ഓഫീസിലും നടന്ന സത്യാഗ്രഹ സമരവും പ്രതിഷേധങ്ങളും ഭരണ പ്രതിപക്ഷ ഒത്തുകളിയെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. 


സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ നിന്നും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളിൽനിന്നും. സംസ്ഥാനത്ത് വർധിച്ചു വരുന്ന ഗുണ്ടാ ലഹരിമാഫിയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനും. ഭരണ പ്രതിപക്ഷ നേതാക്കൾക്ക് ഒരുപോലെ പങ്കുള്ള കൊച്ചി ബ്രഹ്മപുരം കൃത്രിമ തീപിടുത്ത വിഷയവും. പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽനിന്നും മറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും എൻ ഹരി അഭിപ്രായപ്പെട്ടു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !