കഞ്ചാവ് കേസിൽ പ്രതികളായ യുവാക്കൾ വീട് ആക്രമിച്ച് തീയിട്ടു

പത്തനംതിട്ട: പന്തളത്ത് കഞ്ചാവ് കേസിലെ പ്രതികളായ യുവാക്കൾ വീട് ആക്രമിച്ച് തീയിട്ടു. പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടാണ് തീയിട്ടത്. സമീപവാസികളായ രാഹുൽ , അഖിൽ എന്നിവരാണ് ആക്രമണം നടത്തിയത്. യുവാക്കളും രേഖയുടെ മകൻ സൂരജും തമ്മിലുള്ള തർക്കങ്ങളാണ് ആക്രമണത്തിന് കാരണം

ഇന്നലെ ഉച്ചയോടെയാണ് യുവാക്കൾ രേഖയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടു ഉപകരണങ്ങൾ തല്ലി തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന് തീയിട്ടത്. അക്രമം

തടയാൻ എത്തിയ അയൽവാസികൾക്ക് നേരെയും ആക്രമണമുണ്ടായി. സമീപത്തെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞും ഭീഷണി മുഴക്കിയും അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് യുവാക്കൾ മടങ്ങിയ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !