കുറിച്ചി :കെ എസ് സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ദാഹജല പന്തൽ ആരംഭിച്ചു. ദാഹജല പന്തലിന്റെ ഉത്ഘാടനം ചങ്ങനാശ്ശേരി മന്ദിരം കവലയിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ഉത്ഘാടനം ചെയ്തു.
കെ എസ് സി ജില്ലാ സെക്രട്ടറി അഭിഷേക് ബിജുവിന്റെ അധ്യക്ഷതയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജോയ് ചെട്ടിശ്ശേരി, സ്റ്റീയറിങ് കമ്മിറ്റി അംഗം സി ഡി വത്സപ്പൻ, കെ എസ്. സി ജില്ലാ പ്രസിഡന്റ് നോയൽ ലുക്ക്, കുറിച്ചി മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ്, സെക്രട്ടറി റോയ് പാറയിൽ,മണ്ഡലം ഭാര്വഹികളായ പി പി മോഹനൻ, ഷാജിമോൻ പി വി, ബിന്ദു ഐസക്,ബിബിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.