ഇടുക്കി;ആണ്ടവൻ കുടിയിലെ ഉപതിരഞ്ഞെടുപ്പിൽ BJP പറഞ്ഞ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുമെന്ന വാഗ്ദാനം നടപ്പിലാകുകയാണെന്ന് ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി എൻ സുരേഷ്. ആണ്ടവൻ കുടിയിലെ എല്ലാ വീടുകളും വയറിംഗ് ജോലി ആരംഭിക്കുകയാണ്.
വയറിംഗിനു വേണ്ട സാമ്പത്തീക സഹായം ചെയ്യുന്ന ജിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് ബിജെപി ഇടുക്കി ജില്ല കമ്മിറ്റിയുടെഎല്ലാ വിധ ആശംസകളും ..... രണ്ട് വർഷം മുൻപ് കൊറോണയുടെ സമയത്ത് ഇടമലക്കുടിയിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യഭ്യാസത്തിനായി സ്കൂളുകളിലേക്ക് ടിവിയും, ടിഷും നൽകിയതും ജിഷ്ണു നമ്പൂതിരിയാണ്
ഇടലിപ്പാറക്കുടിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്ന് തിരഞ്ഞെടുപ്പു സമയത്ത് കൊടുത്ത വാക്ക് മുൻ MP സുരേഷ് ഗോപി 1യാണ് യാഥാർത്യമാക്കിയത്.12 ലക്ഷം രൂപയുടെ പൈപ്പ് നാലര കിലോമീറ്റർ അകലെ നിന്നും വെള്ളമെത്തിക്കുന്നതിനായി ഇടമലക്കുടിയിൽ എത്തിച്ച് നൽകിയത്
മണ്ണിന്റെ , കാടിന്റെ മക്കളെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന മനസ്സാണ് BJP ക്ക് ഉള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.