വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കോട്ടയം;വെള്ളൂർ ഗ്രാമപഞ്ചായത്ത്2022-2023വാർഷിക പദ്ധതിയിൽ പെടുത്തി എസ് സി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു പതിനാറു വാർഡുകളിലായ് 64 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്തു. 

പട്ടിക ജാതി വികസനഫണ്ടിൽ നിന്ന് 278400രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത് വിതരണോത്ഘാടനം വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയ അനിൽ അധ്യക്ഷതവഹിച്ചു ആരോഗ്യസ്റ്റാൻറ്റിംഗ് ചെയർമാൻ ശ്യാംകുമാർ, ലുക്ക്‌ മാത്യു, സോണിക ഷിബു, ശ്യാലിനി മോഹൻ,രാധാമണി മോഹൻ, സുമ സൈജിൻ സെക്രട്ടറി ദേവി പാർവ്വതി വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിനി സജു സ്വാഗതവും ഇമ്പ്ളിമെന്റ് ഓഫീസർ അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു നന്ദിയും പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !