ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്ത ഇടത് സർക്കാർ കത്തോലിക്ക മതവിശ്വസത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കണം : സജി മഞ്ഞക്കടമ്പിൽ

  കോട്ടയം :ലഹരി മാഫിയക്കെതിരെ വാർത്ത കൊടുത്തതിന്റെ പേരിൽ സർക്കാരിനെതിരെ ദുഷ്പ്രചരണം നടത്തുകയാണ് എന്ന് പറഞ്ഞു  ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്ത സർക്കാർ നിലപാട് വിചിത്രമാണെന്ന്  യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

കണ്ണൂരിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പീഡാനുഭവ കാലഘട്ടത്തിൽ വിശുദ്ധ കുരിശിനെയും  കുമ്പസാരത്തെയും അധിക്ഷേപിച്ച് കത്തോലിക്ക വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയ നിരീശ്വരന്മാരായ എസ്എഫ്ഐ നേതക്കൾക്കെതിരെ കേസെടുക്കണമെന്നും സജി ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !