പ്ലാശനാലിനു സമീപം അപകടം; ജീവന്‍ പൊലിഞ്ഞ് പിന്നിലിരുന്ന 19 കാരന്‍;പൂഞ്ഞാർ സ്വദേശി ആശുപത്രിയിൽ

പ്ലാശനാൽ: പ്ലാശനാലിനു സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ മരിച്ചത് തലപ്പലം സ്വദേശിയായ യുവാവ്. തലപ്പലം ഇഞ്ചോലിക്കാവിന് സമീപം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദു (19) ആണ് മരിച്ചത്. ബൈക്കിന്റെ പിന്നിലാണ് അനന്തു ഇരുന്നത്. 


പ്ലാശനാലിൽ നിന്നും പനക്കപാലത്തേക്ക് കോഴിത്തീറ്റയുമായി വരികയായിരുന്ന പിക്കപ്പ് ജീപ്പിലാണ് ബൈക്ക് ഇടിച്ചത്. പിന്നിലിരുന്ന അനന്തു തെറിച്ചുവീണ് കലുങ്കിൽ തലയടിച്ചു പരിക്കേറ്റിരുന്നു. അനന്തുവിൻറെ മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ .

ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ സ്വദേശി ചേന്നാപ്പാറയിൽ അലൻ ബെന്നിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  |
പ്ലാശനാലിനു സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ മരിച്ചത് തലപ്പലം സ്വദേശിയായ യുവാവ്. തലപ്പലം ഇഞ്ചോലിക്കാവിന് സമീപം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദു (19) ആണ് മരിച്ചത്. ബൈക്കിന്റെ പിന്നിലാണ് അനന്തു ഇരുന്നത്. 


.പ്ലാശനാലിൽ നിന്നും പനക്കപാലത്തേക്ക് കോഴിത്തീറ്റയുമായി വരികയായിരുന്ന പിക്കപ്പ് ജീപ്പിലാണ് ബൈക്ക് ഇടിച്ചത്. പിന്നിലിരുന്ന അനന്തു തെറിച്ചുവീണ് കലുങ്കിൽ തലയടിച്ചു പരിക്കേറ്റിരുന്നു. അനന്തുവിൻറെ മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ .

ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ സ്വദേശി ചേന്നാപ്പാറയിൽ അലൻ ബെന്നിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !