F18 ഹോര്‍നെറ്റിനെ വെട്ടി റാഫേല്‍, വിക്രാന്തില്‍ തീയുദ്ധം

ഐ.എന്‍.എസ് വിക്രാന്തില്‍ പറന്നിറങ്ങി കരുത്ത് തെളിയിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും മത്സരിക്കുക ആണ് ഫ്രാന്‍സും അമേരിക്കയും..

അമേരിക്കയുടെ എഫ്18 സൂപ്പര്‍ ഹോര്‍നറ്റും ഫ്രാന്‍സിന്റെ റഫേല്‍ മറീനും തമ്മില്‍ നടക്കുന്നത് അതി ശക്തമായ പോരാട്ടം തന്നെ... പക്ഷേ ഇതെല്ലാം മിണ്ടാതെ നോക്കി നിന്ന് ആസ്വദിക്കുക ആണ് റഷ്യയും ഇന്ത്യയും...

കടല്‍ കരുത്തന്‍ വിക്രാന്തിനെ അങ്ങനെ പെട്ടെന്ന ഒന്നും ആര്‍ക്കും മെരുക്കാന്‍ പറ്റില്ല.. പക്ഷേ ഇന്ത്യന്‍ തേജ്ജസ്സും റഷ്യന്‍ മിഗ്ഗും ഇക്കാര്യത്തില്‍ മിടുക്കന്‍മാര്‍ ആണ്... കാരണം... ഇവര്‍ ഓള്‍ റെഡി വിക്രാന്തില്‍ പറന്നിറങ്ങി തങ്ങളുടെ കരുത്ത് തെളിയിച്ചവര്‍ ആണ്... ഇനി അടുത്ത ഊഴം ഫ്രാന്‍സിന്റെയും അമേരിക്കയുടെയും ആണ്...

ഇവരില്‍ ആരായിരിക്കും കൂടുതല്‍ കരുത്തന്‍... നോക്കാം..., ഐ.എന്‍ വ്ക്രാന്തില്‍ ഉപയോഗിക്കുന്ന പോര്‍ വിമാനം "റാഫേല്‍" തിരഞ്ഞെടുത്തതായ സുപ്രധാന സൂചന നല്‍കി ഇന്ത്യന്‍ നാവിക സേന... നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പോര്‍ വിമാനം തിരഞ്ഞെടുത്തത്.

ഒരു വിമാനവാഹിനിക്കപ്പലിൽ നിന്നും തീരത്ത് നിന്നും പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഇരട്ട-ജെറ്റ് യുദ്ധവിമാനമാണ് റാഫേൽ. പൂർണ്ണമായും വൈവിധ്യമാർന്ന റാഫേലിന് എല്ലാ യുദ്ധ വ്യോമയാന ദൗത്യങ്ങളും നടത്താൻ കഴിയും: വ്യോമ മേധാവിത്വവും വ്യോമ പ്രതിരോധവും, അടുത്ത വ്യോമ പിന്തുണ, ആഴത്തിലുള്ള ആക്രമണങ്ങൾ, നിരീക്ഷണം, കപ്പൽ വിരുദ്ധ ആക്രമണങ്ങൾ, ആണവ പ്രതിരോധം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !