കോ​ട്ട​യം പാസ്പോ​ർ​ട്ട് സേവാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നിർത്തി​.

 കോട്ടയം: കോ​ട്ട​യം പാ​സ്പോ​ർ​ട്ട് സേവാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​. വ്യാ​ഴാ​ഴ്ച മു​ത​ൽ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം തു​റ​ക്കി​ല്ല. സാ​ങ്കേ​തി​ക​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

       കോ​ട്ട​യം പാസ്‌പോ​ര്‍​ട്ട് സേവാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും നേ​ര​ത്തെ അ​നു​വ​ദി​ച്ചു ന​ല്‍​കി​യ വ്യാ​ഴാ​ഴ്ച മു​ത​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ സ​മ​യ​ക്ര​മ​ങ്ങ​ള്‍ അ​പേ​ക്ഷ​ക​ര്‍ അ​ടു​ത്തു​ള്ള പാ​സ്‌​പോ​ര്‍​ട്ട് സേ​വാ സേ​വാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​ക​ളി​ൽ പു​നഃ​ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ, ആലു​വ, തൃ​പ്പു​ണി​ത്തു​റ എ​ന്നീ പാസ്‌പോ​ര്‍​ട്ട് സേവാ കേ​ന്ദ്ര​ങ്ങ​ളി​ലെ സാ​ധാ​ര​ണ, തത്ക്കാ​ല്‍, പി​സി​സി അ​പേ​ക്ഷ​ക​ൾ​ക്കു​ള്ള അ​പ്പോ​യി​ന്‍​മെ​ന്‍റു​ക​ളു​ടെ എണ്ണം ആ​നു​പാ​തി​ക​മാ​യി വ​ര്‍​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും റീ​ജി​യ​ണ​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !