ഗവർണ്ണർക്ക് വധ ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ.

തിരുവനന്തപുരം;ഈ-മെയിലിലൂടെ ഗവർണ്ണർക്ക് വധ ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ.കോഴിക്കോട് സ്വദേശി ഷംസുദിനെയാണ് പോലീസ് അറസ്റ്റുചെയ്തത് പത്തുദിവസത്തിനുള്ളിൽ ഗവർണ്ണൻറെ കൊലപ്പെടുത്തും എന്നായിരുന്നു സന്ദേശത്തിൽ ഉള്ളത്.ഗവർണ്ണറുടെ ഓഫീസ് നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദിൻ അറസ്റ്റിലാകുന്നത്  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !