KSRTC യാത്രക്കാരുടെ ശ്രദ്ധക്ക്....
വാഗമൺ ഈരാറ്റുപേട്ട റോഡ് നാളെ മുതൽ ബ്ലോക്ക് ചെയുന്നതിനാൽ
നാളെ മുതൽ
0420 AM എറണാകുളം FP
(തിരികെ 0550 PM ന് ഈരാറ്റുപേട്ടയിൽ നിന്ന്)
0450 കോട്ടയം
(തിരികെ മുണ്ടക്കയം വഴി)
0540 കോട്ടയം
(തിരികെ 0345 PM ന് ഈരാറ്റുപേട്ടയിൽ നിന്ന്)
0610 കോട്ടയം
(തിരികെ 0445 PM ന് ഈരാറ്റുപേട്ടയിൽ നിന്ന്)
0740 അനക്കാംപൊയിൽ SF
(തിരികെ -17-02-2023- മുതൽ തൊടുപുഴ ഇടുക്കി വഴി)
ഈ സമയക്രമത്തിലും റൂട്ടിലും ആയിരിക്കും സർവീസ് ഓപ്പറേറ്റ് ചെയുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.