കോട്ടയം ;ലുലു ഗ്രൂപ്പ് ഇൻറർനാഷണലിന്റെ വിദേശത്തുള്ള ഹൈപ്പർമാർക്കറ്റുകളിൽ താഴെക്കാണുന്ന തസ്തികളിൽ നിരവധി ഒഴിവുകൾ.
സെയിൽസ്മേൻ
പ്രായ പരിധി 20 വയസ് മുതൽ 28 വരെ
കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം വേണം
വിദ്യഭ്യാസ യോഗ്യത SSLC or Plus two
ടൈലർ
പ്രായ പരിധി 21 വയസ് മുതൽ 35 വരെ
കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം വേണം
സെക്യൂരിറ്റി
പ്രായ പരിധി 25 വയസ് മുതൽ 35 വരെ
കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം
ഇൻറർവ്യൂ തിയ്യതി Feb: 23 വ്യാഴം
ഇൻറർവ്യൂ നടക്കുന്ന സ്ഥലം
Emmay project premises ( old cotton mill ) നാട്ടിക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.