കോട്ടയം: മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം, ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് തീപിടുത്തമുണ്ടായത്.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം. ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് തീപിടുത്തമുണ്ടായത്. അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതുവരെ ആളപായമില്ല സമീപത്തേക്കു തീപടരാതിരിക്കാൻ ശ്രമം നടക്കുന്നു. 

പുതിയതായി നിർമ്മാണം നടക്കുന്ന 8 നില ക്യാൻസർ ബ്ലോക് കെട്ടിടത്തിലാണ് വൻ അഗ്നിബാധ ഉണ്ടായത്.  മൂന്നാം വാര്‍ഡിന് പിന്നിലാണ് ഈ പുതിയ 8 നില കെട്ടിടം നിര്‍മാണം പുരോഗമിക്കുന്നത്. 

കോട്ടയത്ത് നിന്നും അടുത്ത പ്രദേശങ്ങളില്‍ നിന്നും ഉള്ള ഫയര്‍ ഫോഴ്സ് തീ അണയ്ക്കാന്‍ അശാന്ത പ്രവര്‍ത്തനം നടത്തുന്നു. 

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !