കുളമാവ് നാടുകാണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു.

 ഇടുക്കി: കുളമാവ് നാടുകാണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു. ആർക്കും പരുക്കില്ല.ഇന്നലെ രാത്രി 10 മണിയോടെ നാടുകാണി ട്രൈബൽ കോളജിനു സമീപത്താണ് അപകടം. മുരിക്കാശ്ശേരി സ്വദേശികളുടെ ലോറിയാണ് അപകടത്തിൽ പെട്ടത്.

രാമപുരത്തുനിന്നും പന്തൽ കെട്ടുന്ന ജോലി കഴിഞ്ഞുമടങ്ങിയ വാഹനമാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. കുളമാവ് എസ്ഐ കെ.എ.നസീറിന്റെയും മൂലമറ്റം ഫയർഫോഴ്സിന്റെയും നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത് .


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !