ഇടുക്കിയിൽ പുലിയെ കണ്ട ജനവാസ മേഖലയ്ക്ക് സമീപം ക്യാമറകൾ സ്ഥാപിച്ചു


നെടുങ്കണ്ടം : പുലിയെ കണ്ടെത്തുവാന്‍ പൊന്നാമലയില്‍ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് അധികൃതര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി പുലിയെ നാട്ടുകാര്‍ കണ്ടെതോടെയാണ് വനം വകുപ്പ് രണ്ട് ഇടങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ചിന്നാര്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ഓഫീസര്‍ പി. ഉദയഭാനു പറഞ്ഞു.  

പൊന്നാമല കുരിശുപാറയില്‍ രാവിലെ പുല്ലരിയാന്‍ പോയ വീട്ടമ്മയും പുരയിടത്തില്‍ കുരുമുളക് പറിക്കുന്നതിനിടയില്‍ രവീന്ദ്രനുമാണ് രണ്ട്‌ പുലികളെ കണ്ടത്. പാറകള്‍ക്കിടയിലേയ്ക്ക് പുലികള്‍ മാറുന്നത് കണ്ടെങ്കിലും  തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചലില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. 

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലേഖ ത്യാഗരാജന്റെ നേത്യത്വത്തിലുളള നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ പുലിയെ കണ്ട പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഇവയിലെ ചിത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം അതിന്റെ അടിസ്ഥാനത്തില്‍ കണ്ടത് പുലിയാണോയെന്നതിന് സ്ഥിതികരണം നടത്തും. വനം വകുപ്പ് അധികൃതര്‍


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !