ഇന്നലെ പാലാഞൊണ്ടിമാക്കൽ കവലയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കുറവിലങ്ങാട് തട്ടാരതറപ്പിൽ ബിമൽ ബാബുവിന്റെ സംസ്കാരം ഇന്ന്

 പാലാ  :ഇന്നലെ പാലാഞൊണ്ടിമാക്കൽ കവലയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കുറവിലങ്ങാട് തട്ടാരതറപ്പിൽ ബിമൽ ബാബുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4.00. മണിക്ക് ക്ലാരറ്റ് ഭവൻ ഭാഗത്ത് വീട്ടുവളപ്പിൽ നടത്തും. ഇന്ന് രാവിലെ 11.00 മണിക്ക് മൃതദേഹം പാലായിൽ നിന്നും കോഴാ ജംഗ്‌ഷനിൽ  എത്തിക്കും തുടർന്ന്. വിലാപയാത്ര കോഴാ ജംഗ്‌ഷനിൽനിന്നും ആരംഭിച്ച്  ക്ലാരറ്റ് ഭവനു സമീപത്തുള്ള വീട്ടിലേക്ക് പോകുന്നതാണ്. തുടർന്ന് പൊതുദർശനവും സംസ്കാരവും 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !