ലഹരിവസ്തുക്കളും ആയുധങ്ങളുമായി ഈരാറ്റുപേട്ട, പച്ചാളം സ്വദേശികൾ പിടിയിൽ


 കൊച്ചി: ലഹരിവസ്തുക്കളും ആയുധങ്ങളുമായി ഐടി പ്രൊഫഷണല്‍സ് പിടിയിലായി. കളമശേരി മറ്റക്കാടാണ് സംഭവം. ദമ്പതികള്‍ അടക്കമുള്ള നാലംഗ സംഘമാണ് പിടിയിലായത്. എംഡിഎംഎയും തോക്കും വടിവാളും പിടിച്ചെടുത്തു. ഫ്ലാറ്റ് കേന്ദ്രീകരിച്ചു വില്പനനടത്തുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത് പച്ചാളം സ്വദേശി വിഷ്‌ണു സജനൻ, ഈരാറ്റുപേട്ട സ്വദേശി വിഷ്ണു മനോജ്‌ എന്നിവരാണ് പിടിയിലായത്. 

ഇവരുടെ പക്കൽ നിന്ന് എംഡിഎംഎ, തോക്ക്, വടിവാൾ എന്നിവ പിടിച്ചെടുത്തുഎംഡിഎംഎ തൂക്കി നൽകാനുള്ള ത്രാസ്, മറ്റ് സാമഗ്രികൾ, വാങ്ങാനെത്തുന്നവർക്ക് പണം അയക്കാനുള്ള ഗൂഗിൾ പേ സ്‌കാനർ എന്നിവ കണ്ടെടുത്തു. ആറ് മാസമായി ഇവർ മറ്റക്കാടുള്ള ഫ്ലാറ്റിൽ താമസിച്ചു വരികെയായിരുന്നു. എറണാകുളം ഡിസിപിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !