കോട്ടയം;KM മാണിയുടെ സ്മൃതി ദിനത്തിനു പിന്നാലെ 'ആ ഓർമ്മദിനത്തിന് CPM ൻ്റെ സ്നേഹ സമ്മാനമാണ് ആർ സുകേശന് ഉന്നത പദവി നൽകിയതെന്ന് പരിഹസിച്ച് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ .
ജോസ് K മാണി മറുപടി പറയണം എന്നു പറയുന്നില്ല കാരണം ജോസ് K മാണിക്ക് കഴിഞ്ഞതൊന്നും ഓർമ്മകൾ അധികം ഇല്ലാത്ത ആളാണ്. പക്ഷെ കേരള കോൺഗ്രസിനെ ഇഷ്ടപ്പെടുന്ന സാധാരണ കേരള കോൺഗ്രസുകാർ വിഷയത്തിൽ എന്ത് മറുപടി പറയുമെന്ന് പാർട്ടി നേതൃത്വം വെക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു .
ഡെയ്‌ലി മലയാളി 🔰 ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.