കാവുംകണ്ടം ഉണ്ണിമിശിഹാ കുരിശുപള്ളിയിൽ തിരുനാൾ

കടനാട്‌: കാവുംകണ്ടം ഉണ്ണി മിശിഹാ കുരിശുപള്ളിയിൽ ഉണ്ണി മിശിഹായുടെ തിരുനാൾ ഭക്തിപൂർവ്വം ആചരിക്കുന്നു. തിരുന്നാൾ ഈ വരുന്ന ഫെബ്രുവരി  18, 19 തീയതികളിൽ നടക്കും.

ഉണ്ണിമിശിഹാ കുരിശുപള്ളി,കാവുംകണ്ടം 

ഫെബ്രുവരി 18 ശനിയാഴ്ച വൈകുന്നേരം  5:45 pm തിരുനാൾ  കൊടിയേറ്റ് നടക്കും,തുടർന്ന്  ജപമാല, ലദീഞ്ഞ് ഉണ്ടായിരിക്കും. ഫെബ്രുവരി 19 ഞായറാഴ്ച വൈകുന്നേരം  5:15 PM ആഘോഷമായ പാട്ട് കുർബാന, നൊവേന, ലദീഞ്ഞ് - ഫാ. സ്കറിയ വേകത്താനത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. വർഷങ്ങളായി   പാരമ്പര്യം വിളിച്ചോതി തിരുനാളിനോടനുബന്ധിച്ചുള്ള   സ്നേഹവിരുന്ന് ഇപ്രാവശ്യവും ഉണ്ടായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !