![]() |
മൊട്ട ജോസ് |
കോട്ടയം: ഇത് ഇന്നലെ നമ്മുടെ അടുത്ത പൊലീസ് സ്റ്റേഷൻ പരിധിയിലും കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലും മോഷണവുമായി ബന്ധപ്പെട്ട് കിട്ടിയ visuals ആണ്... മൊട്ട ജോസ് എന്നയാൾ ആണ് ഇത്.
രണ്ട് മൂന്ന് മാസമായി ആലപ്പുഴ... കോട്ടയം ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ ഇയാളുടെ സാന്നിധ്യം കാണുന്നുണ്ട്... ആളില്ലാതെ പൂട്ടി കിടക്കുന്ന വീടുകളിൽ ആണ് ഇയാൾ പ്രധാനമായും പൂട്ടു പൊളിച്ചു അകത്തു കടന്ന് മോഷണം നടത്തുന്നത്... ഇയാൾക്ക് വർഷങ്ങളായി വിവിധ ജില്ലകളിൽ മോഷണക്കേസുകൾ ഉണ്ട്...
2022 നവംബറിൽ ആണ് ഇയാൾ ഒന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയത്... ഇയാളെ എവിടെ എങ്കിലും കാണപ്പെടുകയാണെങ്കിൽ ദയവായി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുക... കൂടാതെ ആളില്ലാത്ത വീടുകളിൽ എന്തെങ്കിലും ആളനക്കമോ മറ്റോ കാണപ്പെടുകയാണെങ്കിലും അറിയിക്കുക.
☎: 9497975247 എസ് ഐ മണ്ണഞ്ചേരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.