അഭിഭാഷകന്‍ കോടതി മുറിക്കുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചു

ഗൂഡല്ലൂര്‍: അഭിഭാഷകന്‍ കോടതി മുറിക്കുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗൂഡല്ലൂരിലെ അഭിഭാഷകന്‍ ടി അര്‍ജുനന്‍(65) ആണ് കോടതിക്കുള്ളില്‍ കുഴഞ്ഞ് വീണത്. ഊട്ടിയിലെ ജില്ലാ ജഡ്ജ് കം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. 

വ്യാഴാഴ്ച്ച രാവിലെ 11:30 ഓടെയായിരുന്നു സംഭവം. സഹപ്രവര്‍ത്തകര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കന്യാകുമാരി സ്വദേശിയായ അര്‍ജുനന്‍ 1990 ലാണ് ഗൂഡല്ലൂരില്‍ എത്തിയത്. മൃതദേഹം ഗൂഡല്ലൂര്‍ കാളാമ്പുഴ മൂന്നാംമൈല്‍ റോഡരികിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കന്യാകുമാരിയിലേക്ക് കൊണ്ട് പോയി. സംസ്‌കാരം കന്യാകുമാരിയില്‍ നടക്കും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !