എബിവിപി DEO ഓഫീസ് ഉപരോധിച്ചു.

കോട്ടയം : സംസ്ഥാനത്ത് നാല് വർഷമായി മുടങ്ങി കിടക്കുന്ന എൽ.എസ്.എസ് - യു.എസ്.എസ്. സ്കോളർഷിപ്പ് വിതരണം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട്.എബിവിപി കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചു. വർഷത്തിലധികമായി പരീക്ഷ എഴുതി സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നയം സർക്കാർ അവസാനിപ്പിക്കണമെന്നും.

മുടങ്ങി കിടക്കുന്ന സ്കോളർഷിപ്പ് തുക എത്രയും  പെട്ടന്ന് നൽകണമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് ആവശ്യപ്പെട്ടു.എബിവിപി കോട്ടയം ജില്ലാ പ്രസിഡന്റ് സനന്ദൻ O.S സംസ്ഥാന സമിതി അംഗം ശ്യാംനാഥ് എം , നഗർ ഭാരവാഹികളായ ശ്രീഹരി, രാജസുതൻ കെ ജെ ,കാർത്തിക് മുരളി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !