ആവളയിൽ സ്ക്കൂൾ ബസ് അപകടത്തിൽപ്പെട്ടു; പന്ത്രണ്ടോളം വിദ്യാർത്ഥികൾക്കും ബസ് ഡ്രൈവർക്കും പരിക്ക്

പേരാമ്പ്ര;ആവളയിൽ സ്ക്കൂൾ ബസ് അപകടത്തിൽപ്പെട്ടു; പന്ത്രണ്ടോളം വിദ്യാർത്ഥികൾക്കും ബസ് ഡ്രൈവർക്കും പരിക്ക് ആവള കുട്ടോത്ത് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട ബസ് സമീപത്തെ പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അതിനാൽ വൻദുരന്തം ഒഴിവായി. 

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ 12 ഓളം വിദ്യാർത്ഥികൾക്കും ബസ് ഡ്രൈവർക്കും പരിക്കുപറ്റി. ഇവരെ തന്നെ ഉടൻ കല്ലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം,


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !