കോഴിക്കോട്ട് നഴ്സിങ് വിദ്യാർത്ഥിനികൂട്ടബലാത്സംഗത്തിന് ഇരയായി;


 കോഴിക്കോട്ട് നഴ്സിങ് വിദ്യാർത്ഥിനികൂട്ടബലാത്സംഗത്തിന് ഇരയായി; പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചത് രണ്ട് സുഹൃത്തുക്കൾ ചേർന്ന്

കോഴിക്കോട്: കോഴിക്കോട്ട് നഴ്സിങ് വിദ്യാർത്ഥിനികൂട്ടബലാത്സംഗത്തിന് ഇരയായി. എറണാകുളംസ്വദേശിനിയായ പെൺകുട്ടിയെ സുഹൃത്തുക്കളായ രണ്ടുപേരാണ്പീഡിപ്പിച്ചത്. ഇവർ ഒളിവിലാണ്.

മദ്യംബലമായിനൽകിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി. പ്രതികളെ പിടിക്കാൻഊർജിതമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !