കൊല്ലപ്പള്ളി;കടനാട് ഗ്രാമപഞ്ചായത്തിൻ്റെയും കടനാട് PHC യുടെയും നേതൃത്വത്തിൽ കാൻസർ രോഗനിർണ്ണയ ക്യാമ്പ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജേക്കബ് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഉഷ രാജു ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികൾ , ആരോഗ്യ പ്രവർത്തകർ , ആഷ പ്രവർത്തകർ, പൊതുജനങ്ങൾ പങ്കെടുത്തു. പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ.ശബരിനാഥ് , ഉള്ളനാട് CHC യിലെ ഗൈനക്കോളജിസ്റ്റ് ഡോ.മീര സൂസൻ വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. PHC മെഡിക്കൽ ഓഫീസർ ഡോ.വിവേക് മാത്യു പുളിക്കൽ സ്വാഗതം പറഞ്ഞു ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.