കാസർഗോഡ്; കടൽ കടന്നെത്തിയ പ്രണയം പൂവണിയുകയാണ് ഇപ്പോൾ. മലയാളി ആയ ജിയാൻ അസ്മിറും സൗദി സ്വദേശി ആയ അത്തീർ അൽ അമരിയ ആണ് പ്രണയത്തിൽ ആയത്. ആദ്യം സോഷ്യൽ മീഡിയയിൽ അതീറിനെ പരിചയപെട്ടപ്പോൾ ഫേക്ക് ഐഡി ആണെന്നാണ് കരുതിയത്.
തുടർന്ന് പിന്നീട് ചാറ്റ് ചെയ്ത് കൂടുതൽ അടുക്കക്കായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയ കഥ തുറന്നു പറഞ്ഞത് ഒരു മലയാളം യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ്. ഇന്റർവ്യൂവിൽ മലയാളത്തിൽ ചോദ്യങ്ങൾ.ചോദിക്കുമ്പോൾ ഇവർ നൽകുന്ന മറുപടികളും വളരെ രസകരമാണ്. നിങ്ങളുടെ കല്യാണം എന്നാണ് എന്ന ചോദ്യത്തിന് രസകരമായ മറുപടിയും. വിവാഹം സ്വർഗത്തിൽ എന്നാണ് രണ്ടുപേരുടെയും മറുപടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.