റബ്ബർ ബോർഡ് മുൻ ഉദ്യോഗസ്ഥനും പ്രമുഖ കളരിഗുരുക്കളും പദ്മശ്രീ പുരസ്കാരജേതാവുമായ എസ്.ആർ.ഡി. പ്രസാദിനെ ആദരിച്ചു.


 കണ്ണൂർ: ഓൾ ഇന്ത്യ റബ്ബർ ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  റബ്ബർ ബോർഡ് മുൻ ഉദ്യോഗസ്ഥനും പ്രമുഖ കളരിഗുരുക്കളും പദ്മശ്രീ പുരസ്കാരജേതാവുമായ എസ്.ആർ.ഡി. പ്രസാദിനെ ഉപഹാരം നൽകി ആദരിച്ചു. 

അസോസിയേഷൻ പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എൻ. വിജയചന്ദ്രൻ നായർ, മേഖലാ കൺവീനർ കെ.സി. അബ്ദുൾ സലാം, എം. വാസുദേവൻ, എം. രാമചന്ദ്രൻ, പി.വി. രാജേന്ദ്രൻ, കെ.കെ. കുര്യൻ, കെ.ടി. രാധാകൃഷ്ണൻ, എം.ജി. സതീശ് ചന്ദ്രൻ നായർ, പി.കെ. രാമചന്ദ്രൻ, എസ്. ബാലകൃഷ്ണ, കെ. ഭരതൻ എന്നിവർ സംസാരിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !