ഇടുക്കി;വണ്ടിപ്പെരിയാർ പശു മല ഒന്നാം ഡിവിഷൻ പുതുവലിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പശു മല ഒന്നാം ഡിവിഷനിൽ 19 വയസുള്ള പ്രദീഷ് എന്ന യുവാവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9 മണിയോടെ സ്വന്തം ഗ്രഹത്തിലാണ് സംഭവം നടന്നത്. വണ്ടി പ്പെരിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വണ്ടിപ്പെരിയാർ പശു മല എസ്റ്റേറ്റ് ഒന്നാം ഡിവിഷൻ പുതു വലിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പശു മല ഒന്നാം ഡിവിഷൻ പുതുവലിൽ താമസക്കാരനായ പ്രദീഷ് എന്നയുവാവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. വണ്ടിപ്പെരിയാർ പശു മല ജംഗ്ഷനിൽ ഓട്ടോ റിക്ഷ ഓടിക്കുകയായിരുന്നു പ്രദീഷ് ,
ഇന്നല വൈകുന്നേരം ഉണ്ടായ ചില തർക്കത്തെ തുടർന്ന് വീട്ടുകാർ രാവിലെ ഓട്ടോ റിക്ഷ കൊടുത്തു വിടുകയില്ലാ എന്ന് പറഞ്ഞു ഇതിന് ശേഷമാണ് പ്രദീഷ് വീട്ടിനുള്ളിൽ മുറിയിൽ കയറി കതകടച്ചു. മാതാവ് വിളിച്ചിട്ടും കതക് തുറക്കാതിരുന്നതിനെ തുടർന്ന് . അയൽവാസികളെ അറിയിക്കുകയും ഇവർ കതക് പൊളിച്ച് അകത്തു കടന്നപ്പോൾ പ്രദീഷിനെ തൂങ്ങി നിൽക്കുന്നതായി കാണുകയും ഉടനടി അയൽവാസികൾ മരണം സംഭവിച്ചില്ലാ എന്ന് കരുതി പ്രദീഷിനെ താഴെ ഇറക്കി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.