കോട്ടയം : പാമ്പാടിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന A T M ന് തീപിടിച്ചു.

കോട്ടയം: ജില്ലയിലെ  സൗത്ത്  ഇൻഡ്യൻ ബാങ്കിൻ്റെ ATM നാണ് തീ പിടിച്ചത്.  ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം.  

പ്രാഥമിക അന്വേഷണത്തിൽ   A T M മെഷീൻ്റെ U P S ന് ആണ് തീ പിടിച്ച് പുക ഉയർന്നത് എന്ന് ഫയർഫോഴ്സും പോലീസും പറയുന്നു. A T M മെഷീന് മറ്റ് കേടുപാടുകൾ ഇല്ലെന്നാണ് കരുതുന്നത് ബാങ്ക് അധികൃതരും സ്ഥലത്തെത്തി. കൂടുതൽ ഇൻവെസ്റ്റിഗേഷനിൽ മാത്രമേ കാര്യങ്ങൾ വെളിവാകൂ. അതിനു കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ ടെക്‌നീഷൻമാർ പരിശോധിക്കേണ്ടതുണ്ട്.

തീയും പുകയും കണ്ടു പരിപ്രാന്തരായ ആളുകൾ പോലീസിലും ഫയർ സ്റ്റേഷനിലും വിളിച്ചതോടുകൂടി  പാമ്പാടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഉയർന്ന  തീ നിയന്ത്രണ വിധേയമാക്കി. വൈകിട്ട് 8:40 ഓട് കൂടെയാണ് ഡാലിയ ബാറിന് എതിർവശം എയ്ഞ്ചലാ മൊബൈൽ ഷോപ്പിനോട്  ചേർന്നുള്ള ATM മെഷീനിൽ  തീപിടിച്ച് പുക ഉയർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !