വാടാനപ്പള്ളി ബീച്ച് റോഡിൽ തീപ്പിടിത്തത്തിൽ 5 കടകൾ പൂർണ്ണമായും 2 കടകൾ ഭാഗികമായും കത്തിനശിച്ചു.

തൃശ്ശൂർ: വാടാനപ്പള്ളി ബീച്ച് റോഡിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ 5 കടകൾ പൂർണ്ണമായും 2 | കടകൾ ഭാഗികമായും കത്തിനശിച്ചു. ഹാപ്പി ട്രാവൽസ്, അനൂസ് മൊബൈൽ, ഇലക്ടിക് വൈന്റിംഗ് ഷോപ്പ്, ചപ്പൽ സിറ്റി, നവീന ബ്യൂട്ടി സലൂൺ എന്നിവ പൂർണ്ണമായും ഹോട്ടൽ, പച്ചക്കറിക്കട എന്നിവ ഭാഗികമായും കത്തി നശിച്ചു.


16 വ്യാഴാഴ്ച്ച രാത്രി 8.45 യോടെ ഇലക്ടിക് വൈന്റിംഗ് കടയിലാണ് ആദ്യം തീയും പുകയും കണ്ടത്. മിനിറ്റുകൾക്കകം തീ സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു. നാട്ടിക,ഗുരുവായൂർ, തൃശൂർ, ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി രാത്രി 10.30 യോടെയാണ് തീ പൂർണ്ണമായി അണച്ചത്.

സംഭവമറിഞ്ഞ് വാടാനപ്പള്ളി പോലീസും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. തീ  പടരുന്നത് കടയിലെ ജീവനക്കാരാണ് കണ്ടത്. കൂടുതൽ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാൻ കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ട്മുണ്ടായിട്ടുണ്ട് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !