ലണ്ടന്‍: പ്രവചനങ്ങളുടെ കാര്യത്തില്‍ ലോകത്ത് ഒരുപാട് പേര്‍ക്ക് താല്പര്യമുണ്ട്. പ്രത്യേകിച്ച് ജ്യോതിഷികള്‍ നടത്തുന്ന പ്രവചനമാകുമ്പോള്. നമ്മുടെ മുന്നില്‍ 2 ടൈം ട്രാവലര്മാരുണ്ട്. ഇവരുടെ പ്രവചനത്തിലും വിശ്വസിക്കുന്ന നിരവധി പേരുണ്ട്.
പ്രവചനങ്ങളുടെ വിശദമായ വിവരങ്ങളിലേക്ക്:
ഇതൊരു ടൈം ട്രാവലര്‍ ദമ്പതിമാരാണ്. ഇവര്‍ പറയുന്നത് മനുഷ്യര്‍ എല്ലാം നശിച്ചൊരു ലോകത്തെ കുറിച്ചാണ്. തങ്ങള്‍ 2027ല്‍ നിന്നുള്ള ദമ്പതിമാരായ ടൈം ട്രാവലര്മാരാണെന്ന് ഇവര്‍ പറഞ്ഞത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഒറ്റയ്ക്കാണെന്ന് കാണിച്ച് കൊണ്ടുള്ള ദൃശ്യങ്ങളും പങ്കുവെച്ചിണ്ട്. അമേരിക്കയില്‍ നിന്നുള്ള ദമ്പതിമാരാണ് ഭാവി അത്ര സുഖകരമായ കാര്യങ്ങളല്ല നമ്മളെ കാത്തുവെച്ച്ിട്ടുള്ളതെന്ന് പറയുന്നത്.
ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം തങ്ങള്‍ 2027ല്‍ നിന്നുള്ള ടൈം ട്രാവലര്മാരാണെന്ന് ഇവര്‍ പറയുന്നു. ഭാവിയില്‍ ഇവര്‍ ഒറ്റയ്ക്കാണെന്നും ഇവര്‍ പറയുന്നു. ഭൂമിയില്‍ മനുഷ്യന്റെ സാന്നിധ്യമില്ലെന്നും അത് അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. അതായത് മൂന്ന് പ്രവചനങ്ങളാണ് സത്യമായി സംഭവിക്കുമെന്നാണ് ഇയാള്‍ സൂചിപ്പിക്കുന്നു. ഈ ദമ്പതിമാര്‍ ഭൂമിയില്‍ മറ്റാരുമില്ലെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരും ഭാവിയില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം ലോകാവസാനം സംഭവിച്ചുവെന്ന കാര്യം ഇവര്‍ സൂചിപ്പിക്കുന്നുണ്ട്.
ഹാവിയര്‍, മരിയ എന്നിങ്ങനെ രണ്ട് ടൈം ട്രാവലര്‍ ദമ്പതിമാരാണ് ഈ ഞെട്ടിച്ച കാര്യം പ്രവചിക്കന്നത്. ഇവര്‍ മരുഭൂമിക്ക് സമാനമായ ഒരു സ്ഥലത്ത് നിന്ന് ഇരുവരെയും വിളിക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. അത്ില്‍ മറ്റാരും നില്ക്കുന്നതായി തോന്നുന്നേയില്ല. നാല് വര്‍ഷത്തോളം ഞങ്ങള്‍ ഭാവിയില്‍ കുടുക്കി കിടക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ഈ മനുഷ്യര്‍ ഒന്നും ഇല്ലാത്തൊരു സംഭവം എങ്ങനെ നടന്നുവെനന് മാത്രം ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.
തങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് ഇവ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അറിയാം. മനുഷ്യരുടെ സര്‍വനാശമാണെന്ന് ഇവര്‍ പ്രവചിക്കുന്നു. അതുമല്ലെങ്കില്‍ വലന്സിയയിലോ, സ്പെയിനിലോ മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു. ഒരു പ്രത്യേക പദ്ധതി പ്രകാരമാണ് ഇവിടെയെത്തിയതെന്ന് ദമ്പതിമാരിലെ യുവതി പറയുന്നു. ഹാവിയറും താനും ഒരേ പ്രൊജക്ടിന്റെ ഭാഗമാണെന്നും ഇവര്‍ പറഞ്ഞു. താന്‍ ജീവിച്ചിരുന്ന ഒരു ചുറ്റുപാടില്‍ നിന്ന് ഇവിടേക്ക് എത്തുമ്പോള്‍ യാതൊന്നിനെയും കാണാന്‍ കഴിയുന്നില്ല. അതിനോട് പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂവെന്നും യുവതി പറഞ്ഞു. താനൊരു ആണവ ഫിസിക്സ് ശാസ്ത്രജ്ഞയാണെന്ന് മരിയ പറയുന്നു.
ഹാവിയറിന്റെ പരീക്ഷണവും, അദ്ദേഹത്തിന്റെ മറ്റ് കാര്യങ്ങളും തുടക്കം എനിക്കറിയാം. അദ്ദേഹത്തിന് ഇക്കാര്യങ്ങള്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്നും മരിയ പഞ്ഞു. സ്പെയിനിലെ പ്രമുഖ നഗരങ്ങളായ ബാഴ്സലോണ, മാഡ്രിഡ്, സെവിയ്യ എന്നിവയൊക്കെ ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയൊന്നും ജീവന്റെ കണിക പോലുമില്ല. അതിനര്‍ത്ഥം സര്‍വവും ഇല്ലാതായിരിക്കുകയാണെന്നും ദമ്പതിമാര്‍ പറയുന്നു. എന്നാല്‍ മനുഷ്യര്‍ ഇല്ലാതായത് എങ്ങനെയാണെന്നും, ഇവര്‍ എങ്ങനെ അതിജീവിച്ചുവെന്ന് വെളിപ്പെടുത്താനും യുസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.