ഓസ്ട്രേലിയ: മുൻ അയർലണ്ട് മലയാളി ജോമോൻ കെ ഫിലിപ്പ് (42) ഓസ്ട്രേലിയയിൽ മരണമടഞ്ഞു

അഡ്ലെയിഡ്: ഓസ്ട്രേലിയന്‍ മലയാളി കുണ്ടറ കരിപ്പുറം കോട്ടൂരഴികത്ത് വീട്ടിൽ ജോമോൻ കെ ഫിലിപ്പ് (42) നവംബർ 25ന് ഓസ്ട്രേലിയയിലെ അഡ്ലെയിഡിൽ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു. 


ആറുമുറിക്കട കൊട്ടൂരഴികത്ത് ആയുർവേദ ഹോസ്പിറ്റൽ നടത്തുന്ന ഡോക്ടർ ജയൻ കെ ഫിലിപ്പിന്റെ സഹോദരൻ ആണ്. അടുത്ത കാലത്താണ് അയര്‍ലണ്ടില്‍ നിന്നും ഇദ്ദേഹവും കുടുംബവും ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടത്തും.

📚READ ALSO:

🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS

🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ്  ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ

🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു

🔘മെറ്റാ തങ്ങളുടെ തൊഴിലാളികളെ 13% കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു, ഇത് ആഗോളതലത്തിൽ 11,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടും.

🔘ഖത്തര്‍ : കാത്തിരിപ്പിനു വിരാമം ജനകോടികളുടെ മനസ്സിൽ ആവേശമുയർത്തി ഇന്ന് മുതൽ ലോകകപ്പ് ഫുട്ബാൾ; ഓപ്പണിംഗ് സെറിമണി ലൈവ് സ്ട്രീം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !