യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS
*POST YOUR QUIRES DIRECTLY TO THE GROUP
അഡ്ലെയിഡ്: ഓസ്ട്രേലിയന്‍ മലയാളി കുണ്ടറ കരിപ്പുറം കോട്ടൂരഴികത്ത് വീട്ടിൽ ജോമോൻ കെ ഫിലിപ്പ് (42) നവംബർ 25ന് ഓസ്ട്രേലിയയിലെ അഡ്ലെയിഡിൽ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു.
ആറുമുറിക്കട കൊട്ടൂരഴികത്ത് ആയുർവേദ ഹോസ്പിറ്റൽ നടത്തുന്ന ഡോക്ടർ ജയൻ കെ ഫിലിപ്പിന്റെ സഹോദരൻ ആണ്. അടുത്ത കാലത്താണ് അയര്‍ലണ്ടില്‍ നിന്നും ഇദ്ദേഹവും കുടുംബവും ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടത്തും.
📚READ ALSO:
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.