കേരളത്തിൽ 10 ദിവസം ബാങ്ക് അവധി; ആർബിഐ ഹോളിഡേ കലൻഡർ അടുത്ത മാസം 21 ബാങ്ക് അവധികൾ

ഒക്ടോബർ മാസത്തിൽ ബാങ്കുകൾ എത്ര ദിവസം അവധി ഉണ്ടാകുമെന്ന് നോക്കാം. ഒക്ടോബറിൽ 21 ദിവസം ആയിരിക്കും ബാങ്ക് അവധി. ആർബിഐയുടെ ഹോളിഡേ കലണ്ടർ പ്രകാരമാണ് 21 ദിവസത്തെ ബാങ്ക് അവധി. രണ്ടാം ശനിയും ഞായറാഴ്ചയും ഉൾപ്പെടുത്തിയാണ് ഇത്രയധികം ദിവസം ബാങ്ക് അവധി വരുന്നത്.

  • ഒക്ടോബർ 1 - സിക്കിമിൽ ബാങ്ക് അവധിയായിരിക്കും
  • ഒക്ടോബർ 2 - ഗാന്ധി ജയന്തി
  • ഒക്ടോബർ 3- ദുർഗാ പൂജ - സിക്കിം, ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ, കേരള, ബിഹാർ, മണിപ്പൂർ
  • ഒക്ടോബർ 4 - ദുർഗാ പൂജ ( മഹാ നവമി) - കർണാടക, ഒഡീഷ, സിക്കിം, കേരള, ബംഗാൾ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ
  • ഒക്ടോബർ 5 - വിജയ ദശമി - മണിപ്പൂർ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകളും അവധിയായിരിക്കും
  • ഒക്ടോബർ 6 - ദുർഗ പൂജ - ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും
  • ഒക്ടോബർ 7 - ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും
  • ഒക്ടോബർ 22- നാലാം ശനി
  • ഒക്ടോബർ 23 - ഞായറാഴ്ച
  • ഒക്ടോബർ24 - ദീപാവലി
  • ഒക്ടോബർ 2, 9 , 16, 23 , 30 എന്നിവ ഞായറാഴ്ചകൾ ആയതുകൊണ്ട് ബാങ്ക് അവധിയായിരിക്കും. ഒക്ടോബർ 8, 22 തിയതികൾ രണ്ടും നാലും ശനിയാഴ്ചകൾ ആണ്
വിവിധ സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങൾ വരുന്നതു കൊണ്ടാണ് ഈ മാസം ഇത്രയധികം അവധി വരുന്നത്. എന്നാൽ ഈ അവധി ദിനങ്ങളെല്ലാം കേരളത്തിന് ബാധകമായിരിക്കില്ല. നവരാത്രി, ദുർഗാ പൂജ, ഗാന്ധി ജയന്തി, ദസറ, ദിവാലി തുടങ്ങിയ അവധികൾ ഈ മാസം വരുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !