പോലീസ് ഫ്രീ റൈഡ് സ്കീം ലോഞ്ച് ചെയ്തിരിക്കുന്നു, രാത്രി ഒറ്റക്ക് അകപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് വിളിക്കാം എന്ന പേരിൽ കുറച്ചുകാലമായി പ്രചരിക്കുന്ന 7837018555 എന്ന നമ്പർ കേരള പോലീസിന്റേത് അല്ല.
രാത്രികാലങ്ങളിൽ നഗരത്തിലും മറ്റു പ്രദേശങ്ങളിലും ഒറ്റക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് 1091 ൽ വിളിക്കാം. പോലീസിന്റെ വനിതാ ഹെല്പ് ലൈനാണ് 1091. അതാത് പോലീസ് സ്റ്റേഷൻ പരിധിയിലെ പിങ്ക് പട്രോൾ , സ്റ്റേഷൻ / കൺട്രോൾ റൂം പട്രോളിംഗ് ടീം ഉടൻ സഹായത്തിനെത്തും.
വനിതാ ഹെല്പ് ലൈൻ - 1091
പിങ്ക് പോലീസ് - 1515
പോലീസ് കൺട്രോൾ റൂം - 112
എപ്പോഴും നിങ്ങളുടെ സേവനത്തിനായ്..
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം.
വാട്‍സ് ആപ്പ് 👇
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.