ആര്യ ഉക്രയിനിൽ നിന്നും സൈബീരിയൻ ഹസ്കിയുമായി ഡൽഹിയില്‍ എത്തി;നായയെ കയറ്റില്ലെന്ന് എയർ ഏഷ്യ

 ആര്യ ഉക്രയിനിൽ നിന്നും സൈബീരിയൻ ഹസ്കിയുമായി ഡൽഹിയില്‍ എത്തി;നായയെ കയറ്റില്ലെന്ന്  എയർ ഏഷ്യ 

ഡൽഹിയില്‍നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റില്ലെന്നാണ് എയർ ഏഷ്യ വിമാനക്കമ്പനിയുടെ നിലപാട്. മറ്റു വിമാന സർവീസുകൾ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു. 

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യയാണ് സൈബീരിയന്‍ ഹസ്കി ഇനത്തിൽപെട്ട നായയുമായി ഡല്‍ഹി വിമാനത്താവളത്തിലെത്തി. ഡൽഹിയില്‍നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റില്ലെന്നാണ് എയർ ഏഷ്യ 

കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ വിദ്യാർഥിനിയായ,ആര്യ ആൽഡ്രിൻ ആര്യ കീവിൽ എത്തിയപ്പോൾ വാങ്ങിയതാണ് സൈബീരിയൻ ഹസ്കി ഇനമായ സേറയെന്ന നായയെ. ഹാരിസൺ മലയാളം ദേവികുളം ലോക്ക്ഹാർട് എസ്റ്റേറ്റിലെ ഫീൽഡ് ഓഫിസറായ അൽഡ്രിൻ-കൊച്ചുറാണി ദമ്പതികളുടെ മകളാണ്. .

27ന് യുദ്ധഭൂമിയിൽ നിന്ന് ആളുകൾ  ജീവനുംകൊണ്ട് പാലായനം ചെയ്യുമ്പോഴും ആര്യ സേറയെ അവിടെ ഉപേക്ഷിക്കാതെ കൊടും തണുപ്പിൽ കിലോമീറ്ററുകൾ  നടന്നാണ് സുഹൃത്തുക്കൾക്കൊപ്പം അതിർത്തിയിൽ എത്തിയത്. എന്നാൽ സേറയെ പിരിയാനുള്ള ആര്യയുടെ വിഷമം കണ്ടറിഞ്ഞ് ആദ്യം അതിർത്തി കടക്കാൻ  അനുവദിക്കാത്ത പട്ടാളം അനുമതി നൽകുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !