വാ​വ സു​രേ​ഷ് പൂ​ർ​ണ ആ​രോ​ഗ്യ​വാ​ൻ; വി​ഷം പൂ​ർ​ണ​മാ​യും മാ​റി

 KOTTAYAM: വാ​വ സു​രേ​ഷ്  പൂ​ർ​ണ ആ​രോ​ഗ്യ​വാ​ൻ; വി​ഷം പൂ​ർ​ണ​മാ​യും മാ​റി. തിങ്കളാഴ്ച പുലർച്ചെ കോട്ടയം കുറിച്ചിക്ക് സമീപം മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ 

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വ സു​രേ​ഷ് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നെ​ന്ന് ഡോ​ക്ട​ർ​മാ​ർ. സു​രേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്നും വി​ഷം പൂ​ർ​ണ​മാ​യും മാ​റി. വെ​ന്‍റി​ലേ​റ്റ​റി​ൽ കി​ട​ന്ന​തി​ന്‍റെ ക്ഷീ​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

പാ​മ്പി​ന്‍റെ ക​ടി​യി​ലു​ണ്ടാ​യ മു​റി​വു​ണ​ങ്ങാ​നു​ള്ള മ​രു​ന്ന് മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി സു​രേ​ഷ് ന​ട​ന്നു. ഓ​ർ​മ ശ​ക്തി​യും സം​സാ​ര ശേ​ഷി​യും പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ത്ത സു​രേ​ഷ് സാ​ധാ​ര​ണ​ഗ​തി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യും ചി​കി​ത്സി​ക്കു​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ര​ണ്ട് ദി​വ​സം കൂ​ടി മു​റി​യി​ൽ കി​ട​ത്തി നി​രീ​ക്ഷി​ക്കാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച​യോ​ടെ ആ​ശു​പ​ത്രി വി​ട്ടേ​ക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !