ഇന്ത്യയിലേക്ക് യുഎഇയില്‍ നിന്നും ഉള്ള വിമാന നിരക്കില്‍ വീണ്ടും വര്‍ധന
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള(international travellers) നിര്‍ബന്ധിത ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്(home quarantine) ഇന്ത്യ റദ്ദാക്കിയതിന് ശേഷമാണ് യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന നിരക്കില്‍ വര്‍ധനയുണ്ടായത്.
മാര്‍ച്ചിലെ വിമാന നിരക്കുകള്‍ നേരിയ തോതില്‍ ഉയര്‍ന്നു തുടങ്ങി, ബുധനാഴ്ച യാത്രാ നിയമങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ധാരാളം അന്വേഷണങ്ങളുണ്ട്. വരും ദിവസങ്ങളില്‍ നല്ല ഡിമാന്‍ഡ് ഉയരുന്നു.
ഇന്ത്യ പതിവ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ബബിള്‍ ഫ്ലൈറ്റ് സംവിധാനം (bubble flight system) നീക്കം ചെയ്യുകയും ചെയ്താൽ ഇനി ടിക്കറ്റുകൾ കുറയും. ഡെയിലി അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യ അനുവദിച്ചാൽ ആവശ്യം വര്‍ദ്ധിക്കും. അപ്പോള്‍ കൂടുതൽ വിമാനങ്ങള്‍ കൂടി ചേര്രുമ്പോൾ നിരക്കുകള്‍ ചെറുതായി കുറയാന്‍ സാധ്യതയുണ്ട്,
ക്വാറന്റൈന്(quarantine) അവസാനിച്ചതിനാല്‍ നിരവധി ഇന്ത്യന്‍ ബിസിനസ്സ് യാത്രക്കാര്‍(business travellers) ബിസിനസ്സിനും എക്സ്പോ 2020 ക്കും world expo ദുബായിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. അവര്‍ തിരികെ പോകുമ്പോള്‍ ക്വാറന്റൈന് ഇല്ല.
”അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആവശ്യം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍, ദുബായ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വിമാന നിരക്കുകളില്‍ നേരിയ വര്‍ദ്ധനവ് ഞങ്ങള്‍ കാണുന്നു.വിവിധ ട്രാവൽ ഏജൻറ്മാർ പറയുന്നു.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.