വിദേശമലയാളികളെ ടാർഗറ്റ് ചെയ്‌തു യുകെ ആസ്ഥാനമായി വലിയ കൊട്ടെഷൻ മാഫിയ സംഘങ്ങള്‍ ? നേതാവ് പാലാക്കാരനോ ?

വിദേശമലയാളികളെ ടാർഗറ്റ് ചെയ്‌തു യുകെ ആസ്ഥാനമായി മലയാളി  കൊട്ടെഷൻ മാഫിയ  സംഘങ്ങള്‍ ? നേതാവ് പാലാക്കാരനോ ? 

വിദേശമലയാളികളെ ടാർഗറ്റ് ചെയ്‌തു യുകെ ആസ്ഥാനമായി വലിയ മലയാളി  കൊട്ടെഷൻ മാഫിയ സംഘങ്ങള്‍ സജീവം. പ്രവർത്തനം സോഷ്യൽ മീഡിയകൾ. യുകെ ആസ്ഥാനമാക്കുകയും കുട്ടികളെയും പ്രവാസികളെയും  ലക്ഷ്യമിട്ട് മയക്കുമരുന്നു മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും  സൂചന ഉണ്ട്.

കാശും കൊട്ടെഷനും ദേശവിരുദ്ധതയും തൊഴിലാക്കി ഭീഷണിയുടെ മറവിൽ നിന്ന് ചിലപ്പോഴൊക്കെ ഇവർ മൂടുപടം മാറ്റി പുതിയ ഇരയെത്തേടി വലവിരിക്കുകയും ടാർജറ്റ് മുൻകൂട്ടി കണ്ടു പിന്തുടരുകയും ചെയ്യും. 

കോവിഡ് കാലവും കാശില്ലായ്‌മയും രാജ്യ അതിർത്തികൾ അടഞ്ഞു കിടക്കുന്നതും റഷ്യൻ യുദ്ധവും എല്ലാം ഇവരെ തദ്ദേശീയരിലേക്ക് തിരിയാൻ കാരണമാക്കുന്നു. കാശുള്ളവൻ മലയാളി തന്നെ. എന്ത് ചപ്പും മലയാളി വായിക്കുകയും ചെയ്യും പണത്തിനു വേണ്ടി ഓടുകയും ചെയ്യും ഇങ്ങനെ ഉള്ളവരെ ആണ് ഇവർ സോഷ്യൽ മീഡിയ വഴി നോട്ടമിടുന്നത്.

സമീപകാലത്ത് വിവിധ ഏജൻസികൾ  നടത്തിയ മയക്കുമരുന്ന് വേട്ടകളില്‍ വന്‍ ക്രിമിനല്‍ ഉള്‍പ്പടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിന്  ഇവരുമായും ബന്ധമുണ്ടാകാം. വന്‍ തോതില്‍ കഞ്ചാവ് ലയിപ്പിച്ച ചോക്ലേറ്റ് ബാറുകള്‍, ജല്ലി എന്നിവയാണ് മയക്കുമരുന്ന് വേട്ടയില്‍  നിന്നും പിടികൂടുന്നത് . ഇത് മിക്കവാറും കുട്ടികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. കാരണം  പരിസരത്തുമുള്ള കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചോക്ലേറ്റുകളാണ് പിടിച്ചെടുത്തത്. ഇതും ചിലപ്പോൾ ഇവരുമായി ബന്ധപ്പെട്ടത് ആകാം. 

പാലാ നമ്മുടെ നാട് എന്ന വാട്ട്സ് ആപ്പ് കേന്ദ്രീകരിച്ചു, രാജ്യദ്രോഹ പ്രവത്തനങ്ങൾ,കലാപ ആഹ്വാനങ്ങൾ  എന്നിവയും നടക്കുന്നു.  ഗ്രൂപ്പ് ലിങ്ക് ഇടുകയും  ആളെ ചേർക്കുകയും ചെയ്യും. ആദ്യം ഒരു സൗഹൃദയ സംഭാഷണവും പാലക്കാരന്റെ എന്ന് തോന്നിപ്പിക്കാൻ മധ്യകേരള രീതിയിലുള്ള സംസാരവും അഡ്മിൻ ഭാഗത്തു നിന്നുണ്ടാകും ഉണ്ടാകും. രാഷ്ട്രീയം സംസാരിക്കാം ട്രോളുന്നവരെ എടുത്തു കളയാമെന്നും പറയുമ്പോൾ സാധാരണക്കാർ വിശ്വസിച്ചു എത്തിച്ചേരും. ഇവർ എല്ലാവരും വിവിധ രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും മൂലം ഒത്തൊരുമയ്ക്ക് വേണ്ടി പേരുകേട്ട് എത്തുന്നവരാണ്. കൂടാതെ വിദേശങ്ങളിൽ ലോക്കൽ വാർത്തകൾ അറിയാനുള്ള ഇടവുമാകാം. 

വിദേശ മലയാളി എന്ന് തിരിച്ചറിയുമ്പോൾ പല രീതിയിൽ ഫണ്ട് ചോദ്യവും കൊടുക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുക എന്നതാണ് മാഫിയ സംഘരീതി. കാശ് തന്നെ മുഖ്യ ലക്ഷ്യം. 2018ൽ തുടങ്ങിയ ഗ്രൂപ്പിൽ നിരവധി അംഗങ്ങൾ ഉണ്ട് എന്നിരുന്നാലും ഒരു അഡ്മിൻ മാത്രമാണോ ഇതിൽ സൂത്രധാരൻ എന്നോ അതോ മറ്റ് അംഗങ്ങൾ ഇയാളുടെ ആജ്ഞാനുവർത്തികളോ ആയിരിക്കാം എന്നാണ് കരുതേണ്ടത്. പോലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇത് അറിയാൻ കഴിയു. കൊട്ടെഷൻ മാത്രമല്ല നാട്ടിൽ അഡ്രസ് താടാ വീട്ടിലേക്ക് എത്താം എന്ന ഭീഷണിയും കൂടെ ഉണ്ട്.  

തട്ടിപ്പ് തിരിച്ചറിയാൻ ഇടയായത് യുകെ, നോർത്തേൺ അയർലൻഡ്, അയർലണ്ട്  എന്നിവിടങ്ങളിൽ സജീവ സാന്നിധ്യമുള്ള ഒരു  ബിസിനസ്സ് കാരനെ ഭീഷണിപ്പെടുത്തുകയും വീട് അഡ്രസ് തന്നാൽ വീട്ടിലെത്താമെന്നും ഉള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ്. വീട്ടിലെത്തുമെന്നറിഞ്ഞപ്പോൾ ആശങ്കയിലായ കുടുംബം തങ്ങളെ എങ്ങനെ അറിയുമെന്ന് ചോദിച്ചുവെന്നും അതിനുള്ള മറുപടികൾ മുൻകൂട്ടി ടാർഗെറ്റ് ചെയ്യപ്പെട്ട ഇര എന്നുള്ള രീതിയിൽ ആണ് കണക്കു കൂട്ടലുകളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞുവെന്നും പ്രവാസി വ്യവസായി പറയുന്നു.

ഇവരുടെ ഭീഷണിക്ക് വഴങ്ങാതെ ഇദ്ദേഹം പോലീസ് കേസുമായി മുന്നോട്ട് പോകുവാനും പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഐജി, യുകെ ബോർഡർ പോലീസ്, ഗാർഡ എന്നിവർക്കും പരാതി കൊടുത്തുവെന്നുമാണറിവ്. 

പേര് വയ്ക്കാത്ത ഗ്രൂപ്പ് അഡ്മിനുകളിൽ സാധാരണക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ടാകാം. ചില അഡ്മിനുകൾ   അറിയാതെ  ഗ്രൂപ്പ് ഫോട്ടോ ഇട്ടിരിക്കുന്നത് അതിനാൽ ആകണം. എന്നാലും 0044 യുകെ  നമ്പർ ഉള്ള അഡ്മിനുകൾ ആരും പേര് വെളിപ്പെടുത്തുകയുമില്ല. വരും ദിവസങ്ങളിൽ ഈ മാഫിയയുടെ കൂടുതൽ കാര്യങ്ങൾ അറിയാം. 

നേതാവിന്റെ വോയിസ് ക്ലിപ്പ് ഇന്ത്യക്ക് എതിരെ ആളുകളെ തിരിക്കാനുള്ള ആഹ്വാനവും ഉണ്ട്. പ്രതികാരത്തെക്കുറിച്ചു സൂചയുണ്ട്, ഇത് പാർട്ടിക്കെതിരെ ആകാം, ബിഷപ്പിനെതിരേയോ മറ്റു പലർക്കെതിരെയോ ആകാം ..  വലിയ കാര്യങ്ങളും പ്രസ്ഥാനവും ഇയാൾക്കേ അറിയൂ...വിദേശ നമ്പറുകൾ, മറ്റുള്ളവരെ  കേന്ദ്രീകരിച്ചു ഫണ്ട് ഉണ്ടാക്കുകയും ആകാം.

ചിലവ ഞങ്ങൾ ഇവിടെ ഷെയർ ചെയ്യുന്നു. നിങ്ങൾക്ക് കരുതിയിരിക്കാൻ വേണ്ടിയാണ് ഡീറ്റെയിൽസ് വെളിപ്പെടുത്താത്ത മാസ്ക് ചെയ്‌ത വിവരങ്ങൾ. 






മുൻപ് കണ്ടെത്തിയ ഇര ആത്മഹത്യക്ക് ശ്രമിക്കുമെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് ഒഴിവാക്കിയതെന്നും നേതാവ് പറയുന്നു. വലിയ ആളുകൾ കൂടെയുണ്ടെന്നും ഇയാളുടെ മെസ്സേജിൽ നിന്നും മനസിലാക്കാം. പാലാക്കാർ അവർ സ്വന്തം നാടിനെക്കുറിച്ചു അഭിമാനം കൊള്ളുമ്പോൾ അതിനു അപവാദമായി ചിലർ ഉണ്ടാകും ഈ നേതാവിനെ അങ്ങനെ കരുതാം. പാലായെക്കുറിച്ചു നല്ല ബോധ്യമുള്ള ഇയാൾ പാലക്കാരനോ അവിടവുമായി ബന്ധമുള്ള ആളോ മറ്റുള്ളവരുടെ ബിനാമിയോ,ചിലപ്പോൾ ഇവർ ജിഹാദികളുടെ പ്രതിഫലം പറ്റുന്ന തറവാടികളുമാകാം. പുറം രാജ്യത്തെത്തുമ്പോൾ സ്വന്തം രാജ്യത്തെ നന്നാകാൻ ഇറങ്ങിപുറപ്പെട്ടവരുമാകാം.  Click Below Picture and Hear Voice 👇

ചിന്തിക്കുക പ്രവർത്തിക്കുക, നമ്മുടെ പാലാ ഗ്രൂപ്പിനെയും സമാന പേരുകളുള്ളവയും കാണാം  കരുതിയിരിക്കുക ഇവരുടെ പ്രധാന പിൻബലം വിദേശ പൗരൻ മാർ അല്ലെങ്കിൽ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിദേശ പൗരത്വം എന്ന ലേബലാണ്. പൗരത്വം സ്വീകരിച്ചാലും വേണമെങ്കിൽ അത് റെദ്ധ് ചെയ്ത് തിരിച്ചയക്കാനുള്ള അവകാശം മിക്ക രാജ്യങ്ങൾക്കും ഉണ്ടെന്ന് ഇവർ അറിയാഞ്ഞിട്ടല്ല ഇത് കേട്ട് ഞാൻ പിടിക്കപ്പെടില്ല എന്ന മനോധൈര്യം ഉണ്ടാക്കുകയാണ്. 

യുകെ ഓസ്ട്രേലിയ,അമേരിക്ക,അയർലണ്ട് പോലുള്ള രാജ്യങ്ങൾ ഇത് എഴുതി വച്ചിട്ടുപോലും ഉണ്ട്. കൂടാതെ മൊബൈൽ ടവർ ലൊക്കേഷനുകളും പേയ്‌മെന്റുകളും ടോപ് അപ്പ് ചെയ്ത കടകളും ഒക്കെ ഇവരുടെ ഐഡന്ററ്റി  വെളിപ്പെടുത്തുകയും വിവരങ്ങൾ ഇപ്പോൾ ബോർഡർ ഏജൻസികൾ പരസ്‌പരം കൈമാറുന്നുമുണ്ട്. ചിലപ്പോൾ അന്വേഷണം നിങ്ങൾ ഓരോരുത്തരിലേക്കും എത്താം കാരണം തീവ്വ്രവാദ സംഘടനകൾ സമൂഹത്തിൽ പ്രത്യേകിച്ചും പാലാ പോലുള്ള ഒരു സ്ഥലത് അവസരത്തിന് കാത്തു നിൽക്കുന്നു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !