ലഖ്നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് സൂചന.
പ്രചാരണ ചുമതല പ്രിയങ്കക്ക് നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. സംസ്ഥാനത്തെ സംഘടന ശാക്തീകരണ ചർച്ചകളിലും സഖ്യചർച്ചകളിലും നിർണ്ണായക റോളാണ് നിലവില്‍ പ്രിയങ്ക വഹിക്കുന്നത്. അടുത്തയാഴ്ചയോടെ തുടങ്ങുന്ന ചർച്ചയും പ്രിയങ്ക നയിക്കുമെന്നാണ് സൂചനകള്‍.
0
ചൊവ്വാഴ്ച, നവംബർ 10, 2026






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.