തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. നെടുമങ്ങാട് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെയാണ് പരാതി.
ഡോക്ടര്‍ക്കെതിരെ പെണ്‍കുട്ടി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം ഇന്നലെ രാവിലെയാണ് സംഭവം. ഒ പിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയോട് റൂമില്‍ എത്താന്‍ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയുമായിരുന്നു.പീഡന ശ്രമത്തിനിടെ പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതിക്രമത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രര്‍ത്തകര്‍ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.