ചാലയിൽ ജ്വല്ലറി ഉടമയിൽനിന്ന് രണ്ടു കിലോയോളം സ്വർണം കവർന്നു

ചാലയിൽ ജ്വല്ലറി ഉടമയിൽനിന്ന് രണ്ടു കിലോയോളം സ്വർണം കവർന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയിൽ ജ്വല്ലറി ഉടമയിൽനിന്ന് രണ്ടു കിലോയോളം സ്വർണാഭരണങ്ങൾ കവർന്നു. കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉടമയെ ബൈക്കിലെത്തിയ സംഘം പിന്തുടർന്ന് ബാഗ് തട്ടിയെടുക്കുകയായിരുന്നു.


വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സ്വർണവുമായി വീട്ടിലേക്ക് പോകുന്നതിനിടെ ഉടമയെ പിന്തുടർന്നെത്തിയ സംഘം ബാഗ് കവർന്ന് ബുള്ളറ്റ് മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network