മദ്യപിച്ച് അപകടകരമായ രീതിയില്‍ ഡ്രൈവിങ്: ഇടിച്ചിട്ടത് എട്ട് വാഹനങ്ങൾ, നിര്‍ത്താതെ പോയ യുവാവിനെ നാട്ടുകാര്‍ പിടികൂടി,

മദ്യപിച്ച് അപകടകരമായ രീതിയില്‍ ഡ്രൈവിങ്: ഇടിച്ചിട്ടത് എട്ട് വാഹനങ്ങൾ, നിര്‍ത്താതെ പോയ യുവാവിനെ നാട്ടുകാര്‍ പിടികൂടി,

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച യുവാവ് പിടിയില്‍. യുവാവ് ഓടിച്ച വാഹനം മറ്റ് എട്ട് വാഹനങ്ങളിലാണ് ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു.

സംഭവത്തില്‍ മഞ്ഞുമ്മല്‍ സ്വദേശി ഡാള്‍ട്ടനെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി മട്ടാഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അമിത വേഗതയിലായിരുന്നുവെന്ന് സിസിടിദി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. കൊച്ചങ്ങാടി മുതല്‍ കുര്യച്ചന്‍ നട വരെയുള്ള ദൂരത്തിനിടെയാണ് ഇയാള്‍ ഏഴോളം വാഹനങ്ങള്‍ ഇടിച്ചിട്ടത്. കുര്യച്ചന്‍ നടയില്‍ വച്ച് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡാള്‍ട്ടണ്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network