തൃശൂര്‍: അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു. തൃശൂർ മണലൂരിലാണ് സംഭവം. മണലൂര്‍ കുറുവങ്ങാട്ടില്‍ പ്രഭാകരന്റെ ഭാര്യ ദേവകി (83) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇന്നലെ രാത്രി അമ്മയുടെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ മകള്‍ ഷീജയ്ക്ക് (52) നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുതുടര്ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെരിങ്ങോട്ടുകര കണ്ണാറ അശോകന്റെ ഭാര്യയാണ് ഷീജ. ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ 9.00 മണിക്ക് അമ്മയുടെ വീട്ടില്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.