യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്യോഗാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്ന നടപടികളാണ് പി.എസ്.സി ചെയർമാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇദ്ദേഹം ഉടൻ രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
യുവമോർച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീഹരി, വെസ്റ്റ് ജില്ലാ പ്രസിഡന്റ് അപ്പു ടി.എസ്., ജനറൽ സെക്രട്ടറിമാരായ ശിവപ്രസാദ്, അരുൺ എ.എസ്. എന്നിവരടക്കമുള്ള നിരവധി നേതാക്കളും പ്രവർത്തകരും പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യുവമോർച്ച നേതാക്കൾ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.