അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിയും നഴ്‌സുമായ ടെസ്സി മാത്യു അന്തരിച്ചു

അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിയും നഴ്‌സുമായ ടെസ്സി മാത്യു അന്തരിച്ചു

കോർക്ക്: അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും നഴ്‌സുമായ ടെസ്സി മാത്യു അന്തരിച്ചു.

കോഴിക്കോട് സ്വദേശിനിയായ ടെസ്സി മാത്യു, സീറോ മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി, കോർക്കിലെ സജീവ ഇടവകാംഗവും മതബോധന അധ്യാപികയും ട്രസ്റ്റിയുമായിരുന്നു.

അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് ടെസ്സി മാത്യുവിന്റെ മരണം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആദ്യകാല വളർച്ചയുടെ ഭാഗമായിരുന്ന അവർ, ഇടവകയുടെ പ്രവർത്തനങ്ങളിലും മതബോധന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ടെസ്സി മാത്യുവിന്റെ നിര്യാണത്തിൽ കോർക്കിലെ സീറോ മലബാർ കത്തോലിക്കാ സമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

മൃതസംസ്കാരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network