പാലക്കാട്: ട്രെയിനില്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി പിടിയില്‍. പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷന് (42) ആണ് പിടിയിലായത്
ചൊവ്വാഴ്ച പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. കണ്ണൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ അവര്‍ യാത്ര ചെയ്ത സ്ലീപ്പര്‍ കോച്ചില്‍ കയറി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുയുവതി ഫോണ്‍ വിളിച്ച് പരാതി അറിയിച്ചതോടെ പ്രതിയെ പാലക്കാട് വെച്ച് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പാലക്കാട്ടെ പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷന് (42) ആണ് പിടിയിലായത്.
എസ് ഐ പ്രവീണ്‍ കെ ജെ, എസ് ഐ മാരായ പ്രമോദ്, സുബൈദ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോകുല്‍ ശ്രീനാരായണന് എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.